ആധുനികവിദ്യാഭ്യാസ തത്ത്വശാസ്ത്രങ്ങള്‍ ഒരു വിശകലനം
പഠനം - ഡോ. മാജിദ് അര്‍സാന്‍ കീലാനി
ക്രൈസ്തവ വാദങ്ങള്‍ ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളുമായി ഏറ്റുമുട്ടാനും ക്രൈസ്തവ മേധാവികള്‍ക്കും ശാസ്ത്രകജ്ഞര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കാനും തുടങ്ങിയതോടെ ചര്‍ച്ചിന്റെ മേല്‍ക്കോയ്മ അവസാനിച്ചുതുട
 
വിദ്യാഭ്യാസ തത്ത്വശാസ്ത്രം: പ്രതിസന്ധികള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍
ഡോ. മാജിദ് അര്‍സാന്‍ കീലാനി
അബ്‌റഹാം മാസ്‌ലോ ആധുനിക വിദ്യാഭ്യാസ തത്ത്വശാസ്ത്രങ്ങളെ പ്രതിരോധത്തിലാക്കി. അവ മതമൂല്യങ്ങളുടെ രംഗത്തേക്ക് കടന്നുവരണമെന്ന് ശഠിച്ചു. നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കത്തില്‍ യൂറോപ്പ് മതത്തെയും ശാസ്ത്രത്തെയും വേര്‍പെടുത്തി. രണ്ടിന്റെയും സംയോജനം ഇസ്‌ലാമിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
------------------------------------------------------------------------------------------------------------
പരിസ്ഥിതിയുടെ പര്യാപ്തതയും മൂല്യവും
പഠനം - ഡോ. അബ്ദുല്‍ മജീദ് ഉമറുന്നജ്ജാര്‍
പരിസ്ഥിതിയെ മൂല്യവത്തും സമുന്നതവും, മൗലികമായും ശാഖാവശങ്ങളിലും നന്മയുള്ളതും, ജീവജാലങ്ങളുടെ ജീവിതത്തിന് പര്യാപ്തവും, സുഘടിതവും സുവ്യവസ്ഥാപിതവുമായാണ് നാം മനസ്സിലാക്കുന്നതെങ്കില്‍ അതിനു തക്കവണ്ണം ദയാപൂര്‍വമായിരിക്കും അതിനെ നാം സമീപിക്കുക. അതില്‍ നിക്ഷിപ്തമായ ശേഷികളെ കര്‍മക്ഷമമാക്കാനും സ്രോതസ്സുകളെ പോഷിപ്പിക്കാനും നാം പ്രവര്‍ത്തിക്കും.
------------------------------------------------------------------------------------------------------------
ഇസ്‌റാഈലിയ്യാത്തിന്റെ സ്വാധീനം തഫ്‌സീറുകളിലും ഹദീസിലും
പഠനം - അബൂദര്‍റ് എടയൂര്‍
ജാഹിലിയ്യാ കാലത്ത് അറബികള്‍ക്കിടിയില്‍ ഒരു സംഘം വേദക്കാരും വസിച്ചിരുന്നു. പുരാതന കാലത്ത് അറേബ്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരും ടൈറ്റസ് റൂമാനിയുടെ പീഡനങ്ങളില്‍ നിന്ന് രക്ഷതേടി, എ.ഡി 70ല്‍ പലായനം ചെയ്‌തെത്തിയവരുമായ ജൂതന്‍മാരായിരുന്നു അവരില്‍ ഭൂരിപക്ഷവും. അറേബ്യയില്‍ ജീവിക്കുമ്പോഴും തങ്ങളുടെ സാസ്‌കാരിക പൈതൃകം അവര്‍ കൈവിട്ടില്ല. മതപാഠശാലകള്‍ പോലുള്ള സംവിധാനങ്ങളിലൂടെ പരമ്പരാഗതമായി ലഭിച്ച അറിവുകള്‍ അവര്‍ പിന്‍തലമുറക്ക് പകര്‍ന്നുനല്‍കി.
------------------------------------------------------------------------------------------------------------
ഇസ്തിഗാസ ചില സംശയങ്ങളും മറുപടിയും
പഠനം - പ്രഫ. മുഹമ്മദ് ബശീര്‍
  
  
  
  
 

2012 മെയ് - ജൂണ്‍
പുസ്തകം 14 ലക്കം 5

ഖുര്‍ആന്‍

 
http://www.jihkerala.orghttp://www.prabodhanam.nethttp://www.aramamonline.nethttp://www.malarvadi.nethttp://www.thafheem.nethttp://www.lalithasaram.nethttp://www.dishaislam.nethttp://www.islampadanam.comhttp://www.islammalayalam.net
 


Editorial

Cheif Editor: T.K. Abdulla
Editor: K. Abdulla Hassan
Editorial: 04933 270439
e mail:
bodhanam01@gmail.com


Manager

Phone: 0495 2730073
e mail:
managerprabodhanamclt@gmail.com


Circulation & Advt.
Bodhanam Bi Monthly
Silver Hills, Calicut , Pin:673012
Phone: 0495 2730727 / Fax:0495 2731342
e mail:
advtprabodhanam@gmail.com


Editorial Address
Al Jamia Al Islamiya
Shanthapuram
P.O. Pattikkad
Malappuram
, Pin:679325
Phone: 04933 270439

 
© Bodhanam Bi Monthly, Kerala