സയണിസ്റ്റ് ഹിന്ദുത്വ ബാന്ധവം
വി. എ. മുഹമ്മദ് അശ്‌റഫ്
വംശീയവാദ ശക്തികളായ ക്രൈസ്തവ-ജൂത-സയണിസങ്ങളും യൂറോപ്യന്‍ നവനാസിസവും ഹിന്ദുത്വവും ചേര്‍ന്ന് ആയുധ ലോബികളുടെയും ഇതര സാമ്രാജ്യത്വ ഏജന്റുകളുടെയും സഹായത്തോടെ ആഗോളതലത്തില്‍ യുദ്ധഭ്രാന്തും വംശവെറിയും പരമതനിന്ദയും അസമാധാനവു
 
ഇസ്‌ലാമും കലയും
ശമീം ചൂനൂര്‍
നിര്‍ഭാഗ്യവശാല്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളൊന്നും കലയുടെ യഥാര്‍ഥ ശക്തി തിരിച്ചറിയുകയും അതിനെ ഇസ്‌ലാമിക പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടില്ല. അങ്ങിങ്ങായ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് ശരിയാണ്. പക്ഷേ, ഭൗതിക പ്രസ്ഥാനങ്ങളുടെ അടുത്തെങ്ങുമെത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും ആ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ കലാസാഹിത്യത്തില്‍ വലിയ പങ്കുണ്ട്. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' 'പാട്ട ബാക്കി' തുടങ്ങിയ നാടകങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. മലബാറില്‍ ഇസ്‌ലാമിക വിശ്വാസത്തെ കടന്നാക്രമിക്കുന്നതിനും പകരം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കുത്തിവെക്കുന്നതിനും നാടകത്തെതന്നെയാണ് അവര്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
------------------------------------------------------------------------------------------------------------
ബിമാരും ഇതര മഹാന്മാരും - ഒരു താരതമ്യം
സയ്യിദ് സുലൈമാന്‍ നദ്‌വി
നന്മയുടെയും സൗഭാഗ്യത്തിന്റെയും, നിഷ്‌ക്കളങ്കതയുടെയും കരാര്‍ പൂര്‍ത്തീകരണത്തിന്റെയും ഹൃദയവിശുദ്ധിയുടെയും ആത്മ സംസ്‌കരണത്തിന്റെയും മനോനൈര്‍മല്യത്തിന്റെയും ഇടങ്ങളായി ഈ വിശാലഭൂമിയില്‍ നമുക്ക് കാണാവുന്ന എത് തുണ്ടു ഭൂമിയും ആ അവസ്ഥയില്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍, അതിനു കാരണം മറ്റാരുമല്ല, പ്രവാചകന്മാര്‍, ദുതന്മാര്‍ എന്നപേരില്‍ നാം വിളിക്കുന്ന പുണ്യാത്മാക്കള്‍ മാത്രമാണ്. പര്‍വത ഗഹ്വരങ്ങളിലും വനാന്തരങ്ങളിലും നഗരാതിരുകളിലും എന്നു വേണ്ട, എവിടെയും കഴിയുന്ന മനുഷ്യരില്‍ നീതിയും കാരുണ്യവും ദയയും സാന്ത്വനവും പരസ്പര ഗുണകാംക്ഷയും ഉത്തമവും മേത്തരവുമായ സല്‍സ്വഭാവങ്ങളും അനാഥരോടുള്ള പരിഗണനയും അഗതികള്‍ക്കും ആര്‍ ആര്‍ക്കും പിന്തുണയും ഉദാരഹസ്തങ്ങളുമുണ്ടോ, അവിടെ നമുക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. അതായത്, മേല്‍ പ്രവാചക ഗണത്തില്‍പെട്ട ഏതോ പ്രവാചകന്റെ ക്ഷണത്തിന്റെ ശേഷിപ്പാണത്. അവരുടെ പ്രബോധനത്തിന്റെ ഉത്തമവും അനുഗൃഹീതവുമായ ഫലമാണത്. കാരണം, ഈ വിശാലമായ ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലും പ്രവാചകന്മാര്‍ വന്നുപോയിട്ടുണ്ട്.
------------------------------------------------------------------------------------------------------------
പരിസ്ഥിതി: ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തില്‍
ഡോ. അബ്ദുല്‍ മജീദ് ഉമര്‍ നജ്ജാര്‍
  
സയ്യിദ് ഖുത്വ ്ബും സലഫിസവും
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
  
ഇസ്‌ലാമും വിശ്വാസ സ്വാതന്ത്ര്യവും
ഡോ. ഇനായത്തുല്ലാ അസദ് സുബ്ഹാനി
  
ഇസ്തിഗാസഃ (2)
പ്രഫസര്‍ മുഹമ്മദ് ബശീര്‍
  
ഫത്‌വ
ഡോ. യൂസുഫുല്‍ ഖറദാവി
  
  
 

2012 മാര്‍ച്ച് - ഏപ്രില്‍
പുസ്തകം 14 ലക്കം 4

ഖുര്‍ആന്‍

 
http://www.jihkerala.orghttp://www.prabodhanam.nethttp://www.aramamonline.nethttp://www.malarvadi.nethttp://www.thafheem.nethttp://www.lalithasaram.nethttp://www.dishaislam.nethttp://www.islampadanam.comhttp://www.islammalayalam.net
 


Editorial

Cheif Editor: T.K. Abdulla
Editor: K. Abdulla Hassan
Editorial: 04933 270439
e mail:
bodhanam01@gmail.com


Manager

Phone: 0495 2730073
e mail:
managerprabodhanamclt@gmail.com


Circulation & Advt.
Bodhanam Bi Monthly
Silver Hills, Calicut , Pin:673012
Phone: 0495 2730727 / Fax:0495 2731342
e mail:
advtprabodhanam@gmail.com


Editorial Address
Al Jamia Al Islamiya
Shanthapuram
P.O. Pattikkad
Malappuram
, Pin:679325
Phone: 04933 270439

 
© Bodhanam Bi Monthly, Kerala